¡Sorpréndeme!

കണ്‍ട്രോള്‍ പാനലിന് മുകളില്‍ കോഫി വീണു, വിമാനം അടിയന്തരമായി തിരിച്ചിറക്കി | Oneindia Malayalam

2019-09-13 50 Dailymotion

pilot spills coffee on control panel forced to emergency landing
വിമാനത്തില്‍ നല്ല ചൂടന്‍ കാപ്പി വീണാല്‍ എന്താ സംഭവിക്കുക, വിമാനം അടിയന്തരമായി തിരിച്ചിറക്കണമോ...അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണതിനെത്തുടര്‍ന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി.